Minnaminni kathakal | Mathrbhumi

Minnaminni kathakal | Mathrbhumi

കൊച്ചുകൂട്ടുകാര്ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുചേച്ചിയുടെ കൊച്ചു ലോകം. നല്ല നല്ല കഥകള് കേള്ക്കാന് ഇഷ്ടമുള്ള കുട്ടികള്ക്കായി ഒരുപാട് നല്ല കഥകള് പറഞ്ഞു തരാന് മിന്നാമിന്നിക്കഥകളിലൂടെ അച്ചുചേച്ചി എത്തിക്കഴിഞ്ഞു... Malayalam bed time stories for kids

Episodes

അമ്പാട്ടുവീട്ടിലെ ചെമ്പകക്കുട്ടിക്ക് അക്ഷരങ്ങളോട് വലിയ പ്രിയമായിരുന്നു. അവളുടെ മനുവേട്ടനും മന്ദാരച്ചേച്ചിയും പഠിക്കാനിരിക്കുമ്പോള്‍ ചെമ്പകക്കുട്ടി അവര്‍ക്കരികില്‍ ചെന്ന് കൗതുകത്തോടെ നോക്കിയിരിക്കും. സിപ്പി പള്ളിപ്പുറം എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Mark as Played

പൊന്നണിക്കാട്ടില്‍ നല്ലവളായ ഒരു മിന്നാമിന്നി ഉണ്ടായിരുന്നു. പൊന്നണിക്കാട്ടിലെ കൂട്ടുകാര്‍ക്കെല്ലാം അവളെ എന്തിഷ്ടമായിരുന്നെന്നോ? കാരണം എല്ലാവര്‍ക്കും അവള്‍ ഇരുട്ടില്‍ വെളിച്ചം വിതറും.  കെ.എ മജീദ് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Mark as Played

പുഞ്ചക്കാട്ടില്‍ മഴക്കാലം വന്നു. തുള്ളിക്കൊരു കുടം പോലെ  മഴയോട് മഴ. കാട്ടിലെ മൃഗങ്ങളുടെ കൃഷിയെല്ലാം നശിച്ചു. പഴങ്ങളും മരങ്ങളുമെല്ലാം മഴയത്തു കടപുഴകി. തിന്നാനൊന്നും കിട്ടാതെ മൃഗങ്ങളെല്ലാം വലഞ്ഞു. ഗോകുലന്‍ ചേവായൂര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Mark as Played
 ഓണക്കാലം വന്നതോടെ ഓണാട്ടുകുന്നിലെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വലിയ ഉത്സാഹമായി. തിരുവോണദിവസം മൃഗങ്ങളുടെ ഒരു വള്ളംകളി മത്സരം സംഘടിപ്പിക്കാന്‍ അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു.  കാട്ടുമൂപ്പന്‍ കരിമ്പൂച്ചയാണ് അതിന് മുന്‍കൈയെടുത്തത്. സിപ്പി പള്ളിപ്പുറം എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Mark as Played

ഒരു കുന്നിന്‍ചെരുവില്‍ അടുത്തടുത്ത മാളങ്ങളിലാണ് ചിന്നുമുയലും കൂട്ടുകാരും താമസിക്കുന്നത്.  എന്നാല്‍ കഷ്ടകാലത്തിന് കൗശലക്കാരനായ ചെമ്പന്‍കുറുക്കന്‍ അവരുടെ മാളങ്ങള്‍ കണ്ടെത്തി. അതോടെ മുയലുകളുടെ കഷ്ടകാലമായി. ഗോഗുലന്‍ ചേവായൂര്‍ എഴുതിയ കഥ ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  
Mark as Played
സൂത്രക്കാരനാണ് ബിമ്പനാന, ബിമ്പനാനയുടെ സൂത്രം കേള്‍ക്കണോ? ആനകളായ ആനകളെല്ലാം കാടും മലയും താണ്ടി കഷ്ടപ്പെട്ട് തീറ്റതേടുമ്പോള്‍ ബിമ്പന്‍ പുല്‍മേട്ടില്‍ വന്ന് വയ്യാത്തവനെപ്പോലെ തളര്‍ന്നു കിടക്കും. കെ.എ മജീദ് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Mark as Played



ഒരു ദിവസം കാട്ടിലെ മൃഗങ്ങള്‍ തമ്മില്‍ ഭയങ്കര തര്‍ക്കം ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം? അതായിരുന്നു അവരുടെ തര്‍ക്കത്തിന് കാരണം. കഴുതയും കടുവയും കരടിയുമെല്ലാം  തങ്ങളാണ് കാട്ടിലെ സുന്ദരന്മാര്‍ എന്ന് വാദിച്ചു. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 
Mark as Played

മുയലമ്മ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത് കണ്ടപ്പോള്‍ മുയലമ്മയുടെ മകന്‍ ഉണ്ണിമുയല്‍ അമ്മയോട് ചോദിച്ചു. അമ്മയെന്താ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത്.  മോഹന്‍ മംഗലത്ത് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 
Mark as Played

മുത്താരംകുന്നിന്റെ മുകളിലായിരുന്നു. മുത്തിയമ്മയുടെ താമസം. മുത്തിയമ്മയുടെ കൊച്ചുമകളായിരുന്നു മുത്തുലക്ഷ്മി. ഒരു ദിവസം മുത്തുലക്ഷ്മി  മുത്തുമാല വേണമെന്ന പറഞ്ഞ് വാശിപിടിച്ച് കരയാന്‍ തുടങ്ങി. മുത്തിയമ്മ മുത്തുലക്ഷ്മിയെ സമാധാനിപ്പിച്ചു.  ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍
 
Mark as Played

കാട്ടില്‍ ഒരിടത്ത് ഒരു കരടിയമ്മയും കരടിക്കുട്ടനും താമസിച്ചിരുന്നു. അതിന്റെ അടുത്തുതന്നെയാണ് വികൃതിയായ ഒരു കുറുക്കന്‍കുട്ടന്റെയും താമസം. കരടികുട്ടന്റെ കൂട്ടുകാരനായിരുന്നു കുറുക്കന്‍കുട്ടന്‍  ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ് 
Mark as Played

ഒരു മിടുമിടുക്കന്‍ കരടിക്കുട്ടനായിരുന്നു ബോലു. കാട്ടില്‍ എല്ലാവര്‍ക്കും അവനെ വലിയ ഇഷ്ടമാണ്. അങ്ങനെയിരിക്കെ നാടുകാണാന്‍ പോയ കുരങ്ങച്ചന്‍ അവനൊരു തണ്ണിമത്തന്‍. അങ്ങനെയിരിക്കെ നാടുകാണാന്‍ പോയ കുരങ്ങച്ചന്‍ അവനൊരു തണ്ണിമത്തന്‍ സമ്മാനിച്ചു. ആദ്യമായാണ് അവന്‍ തണ്ണിമത്തന്‍ തിന്നുന്നത്.  ധന്യ എം.ബി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Mark as Played
പണ്ട് ഒരു ഓട്ടമത്സരത്തില്‍ ആമ മുയലിനെ തോല്‍പ്പിച്ച കഥ അറിയില്ലേ. അതിന് ശേഷം അവര്‍ നല്ല ചങ്ങാതിമാരായി. ഒരിക്കല്‍ ആമ മുയലിനോട് ചോദിച്ചു ഓട്ടമത്സരത്തില്‍  നിന്നെ തോല്‍പ്പിച്ച എന്നോട് എപ്പോഴെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ?  മോഹന്‍ മംഗലത്ത് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
 
Mark as Played


 നട്ടുച്ചനേരത്ത് കുറച്ചുവെള്ളം കുടിക്കാന്‍ വേണ്ടിയാണ് കറുമ്പിക്കാക്ക കുളക്കടവിലെത്തിയത്. അവിടെ ചെന്നപ്പോള്‍ കടവില്‍നിന്നുകൊണ്ട് മീന്‍ പിടിക്കുന്ന ഒരു കൊറ്റിയെ അവള്‍ കണ്ടു. മോഹന്‍  മംഗലത്ത് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു.
Mark as Played

ഒരിടത്ത് കണ്ണപ്പെനെന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ഒരിക്കല്‍ അവനൊരു മോഹം തോന്നി. ഒരു കാക്കയെ കൂട്ടിലിട്ടു വളര്‍ത്തണം.  കെ.കെ പല്ലശന എഴുതിയ കഥ. ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  

Mark as Played

വീടിന്റെ ഉമ്മറപ്പടിയിലിരുന്ന് , റസ്‌ക് തിന്നുകയായിരുന്നു ഉണ്ണിക്കുട്ടന്‍. അമ്മ അടുക്കളയില്‍ പാചകം ചെയ്യുകയാണ്. അടുക്കളജോലിക്കിടെ അമ്മ ഉണ്ണിക്കുട്ടനെ നോക്കി  ഉറക്കെ വിളിച്ചുപറഞ്ഞു.... അമ്മ എന്തായിരിക്കും പറഞ്ഞത്. ബാക്കി കഥ കേള്‍ക്കാം. രമേശ് ചന്ദ്രവര്‍മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Mark as Played
 കാട്ടിലെ സ്‌കൂള്‍ തുറന്നു. ചിന്നു എന്ന മുയല്‍ക്കുട്ടിയും ചങ്ങാതിമാരും ആടിപ്പാടി സ്‌കൂളിലേക്കുള്ള യാത്രയിലാണ്.  അവരങ്ങനെ തിരക്കിട്ടുപോകുമ്പോള്‍ വഴിയിലതാ നില്‍ക്കുന്നു മുടന്തനായ മുത്തു എന്ന മുയല്‍ക്കുട്ടന്‍.  ബിമല്‍കുമാര്‍ രാമങ്കരി എഴുതിയ കഥ. ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 
Mark as Played

കിട്ടുണ്ണിച്ചേട്ടന്‍ ചന്തയില്‍നിന്ന് പച്ചക്കറികള്‍ ഒത്തിരി വാങ്ങി. കിട്ടുണ്ണിച്ചേട്ടന്റെ യാത്ര സ്‌കൂട്ടറിലാണ്. പച്ചക്കറികള്‍ ആരും അന്നേവരെ സ്‌കൂട്ടറില്‍ യാത്ര പോയിട്ടില്ല. അവരെല്ലാം സന്തോഷത്തിലായിരുന്നു. പ്രവീണ എഴുതിയ കഥ. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍:  അല്‍ഫോന്‍സ പി ജോര്‍ജ്.  
Mark as Played
കാട്ടില്‍ ഒരിടത്ത് ഒരു പുലിയമ്മയും മക്കളും താമസിച്ചിരുന്നു. ഒരു ദിവസം പുലിയമ്മ കരഞ്ഞുകൊണ്ടുനില്‍ക്കുന്ന ഒരു പുള്ളിമാന്‍ കുഞ്ഞിനെ കണ്ടു. മോഹന്‍ മംഗലത്ത് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Mark as Played

 വേനല്‍ കടുത്തതോടെ ആനമലയിലെ ആനകളെല്ലാം ദാഹിച്ചു വലഞ്ഞു. അവര്‍ കൂട്ടത്തോടെ ദൂരെയുള്ള ജലാശയം തേടിയാത്രയായി. രമേശ് ചന്ദ്രവര്‍മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Mark as Played


മഴക്കാലം പോയ് മാനം തെളിഞ്ഞു. ചൂളം വിളിച്ച് തുള്ളിച്ചാടി ചിങ്ങക്കാറ്റ് തൊടികളിലും കാവുകളിലും ചുറ്റിനടപ്പായി. ബിമല്‍കുമാര്‍ രാമങ്കരി എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Mark as Played

Popular Podcasts

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    Dateline NBC

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com

    On Purpose with Jay Shetty

    I’m Jay Shetty host of On Purpose the worlds #1 Mental Health podcast and I’m so grateful you found us. I started this podcast 5 years ago to invite you into conversations and workshops that are designed to help make you happier, healthier and more healed. I believe that when you (yes you) feel seen, heard and understood you’re able to deal with relationship struggles, work challenges and life’s ups and downs with more ease and grace. I interview experts, celebrities, thought leaders and athletes so that we can grow our mindset, build better habits and uncover a side of them we’ve never seen before. New episodes every Monday and Friday. Your support means the world to me and I don’t take it for granted — click the follow button and leave a review to help us spread the love with On Purpose. I can’t wait for you to listen to your first or 500th episode!

    Health Stuff

    On Health Stuff, hosts Dr. Priyanka Wali and comedian Hari Kondabolu tackle all the health questions that keep you up at night with hilarity and humanity. Together they demystify the flashy trends, and keep you informed on the latest research. You can rely on Health Stuff to bring you real, uninhibited, and thoughtful health talk of the highest caliber, and a healthy dose of humor.

    The Breakfast Club

    The World's Most Dangerous Morning Show, The Breakfast Club, With DJ Envy, Jess Hilarious, And Charlamagne Tha God!

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2025 iHeartMedia, Inc.