Manorama Children

Manorama Children

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ Lets listen to stories for kids on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

Episodes

July 26, 2025 4 mins

കാറ്റാടിക്കാടിന്റെ ഉള്ളിൽ മുളങ്കൂട്ടങ്ങളും പുൽമേടുകളും നിറഞ്ഞ ഭാഗത്തായിരുന്നു തമ്പു എന്ന ആനക്കുട്ടി അവന്റെ അമ്മ ആനയ്ക്കും കാട്ടാനക്കൂട്ടത്തിനും ഒപ്പം താമസിച്ചിരുന്നത്.വലിയ ചെവികളും, തുമ്പിക്കൈയും ഉണ്ടക്കണ്ണുമൊക്കെയുള്ള തമ്പു ആ കാട്ടിലെ ഏറ്റവും വികൃതിയായ കുട്ടിയാനയായിരുന്നു. ഇപ്പോഴും അവന്റെ കണ്ണിൽ ഒരു കുസൃതി ഒളിഞ്ഞിരിക്കുന്നുണ്ടാകും.

 

Thambu, a baby elephant, lived with his mother and the wild elephant herd in a part of the fo...

Mark as Played

അത് നല്ലൊരു കാടായിരുന്നു. അവിടെയുള്ള എല്ലാ ജീവജാലങ്ങളും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ആ കാട്ടിലേക്ക് നോക്കിയാൽ നമുക്കും അവിടെ പോയി ജീവിച്ചാലോ എന്ന് തോന്നും. മൃഗങ്ങളെല്ലാം സ്ഥിരമായി വെള്ളം കുടിക്കാൻ എത്തുന്ന തടാകത്തിന്റെ അടുത്ത് ഒരു മുത്തശ്ശൻ മാവുണ്ട്. വലിയ മൃഗങ്ങളെല്ലാം തീറ്റ തേടി ദൂരെക്കൊക്കെ പോകുമ്പോൾ കുട്ടികളെല്ലാം ആ മാവിന്റെ ചുവട്ടിലാണ് കൂടാറുളളത്. ഇടയ്ക്ക് അവർ അവിടെ ചെറിയ പാർട്ടികൾ സംഘടിപ്പിക്കാറുമുണ്ട്. അത്രയ്ക്ക് രസമുള്ള...

Mark as Played

ഇത് ഒരു തത്തക്കുട്ടന്റെകഥയാണ്. മലയുടെ താഴ്വരയിലുള്ള സ്‌കൂളില്ലേ? അവിടുത്തെ വലിയ കളിസ്ഥലത്തെ ഓരത്തെ തെങ്ങിലായിരുന്നു തത്തയുടെ പൊത്ത്. അവിടെനിന്നു നോക്കിയാൽ ആ ഭൂമി മുഴുവനും കാണാമായിരുന്നു. തത്തമ്മയും തത്തച്ഛനും ഭക്ഷണം തേടാൻ പൊത്തിൽ നിന്നും പറന്നു പോകുമ്പോൾ തത്തക്കുട്ടനോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിക്കും. ഒന്ന് - തത്തക്കുട്ടൻ കുഞ്ഞല്ലേ, ശരിക്ക് പറക്കാനുള്ള ചിറകു പോലും ഇല്ലല്ലോ. അപ്പോൾ പൊത്തിനു പുറത്തേക്ക് ഇറങ്ങരുത്. രണ്ട...

Mark as Played

അതൊരു മഴക്കാലമായിരുന്നു. വഴിയിലും പാടത്തും കുഞ്ഞു തോട്ടിലും വെള്ളം. കുറേ കുറേ വെള്ളം. നല്ല കറുത്ത റോഡിൻറെ ഇരുവശത്തും കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെ ഓരോ വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ മണ്ണ് കലർന്ന ഇളം തവിട്ട് നിറത്തിലുള്ള വെള്ളം കുതിച്ച് ഉയരും. അത് കണ്ടു നിൽക്കുന്നത് പാടവരമ്പത്തെ തവളക്കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു. അതിനൊരു കാരണവുമുണ്ട്. എന്താണത്? കഥ കേട്ടോളൂ..

കഥ, അവതരണം - ലക്ഷ്മി പാർവതി 

 

It was a rainy season.  Wate...

Mark as Played

ഒരിടത്ത് ഒരിടത്ത്, ഒരു ചെറിയ പുഴയ്ക്കരയിൽ, ടിമ്മി എന്നൊരു കുഞ്ഞ് ആമ താമസിച്ചിരുന്നു. ടിമ്മി മറ്റുള്ള ആമകളെക്കാൾ ചെറിയവനായിരുന്നു, അവൻ വളരെ ശാന്തനായിരുന്നു. മറ്റു ആമകൾ വേഗത്തിൽ നീന്തി കളിക്കുമ്പോൾ, ടിമ്മി തന്റെ ഇഷ്ടപ്പെട്ട പാറമേൽ, തേനീച്ചകളുടെ മൂളലും, തുമ്പികളുടെ നൃത്തവും നോക്കി അങ്ങനെ ഇരിക്കും. ടിമ്മിയുടെ കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ജെസ്ന നഗരൂർ
 
Once upon a time, on the bank of a small river, lived a baby turtle nam...

Mark as Played

ഇത് ഒരു പർവതം പറഞ്ഞുതന്ന കഥയാണ്. പർവതമുത്തശ്ശന് ആ നാട്ടിലെ സകല കഥകളും അറിയാം. ആകാശംമുട്ടെ ഉയർന്നു നിൽക്കുകയല്ലേ. ഒരു ദിവസം, രാവിലെ സൂര്യമാമൻ ഉദിച്ചുവരുന്നതേയുണ്ടായിരുന്നുള്ളു. അപ്പോൾ 'ശൂ ശൂ..'ന്നൊരു വിളി കേട്ട് പർവതമുത്തശ്ശൻ ചെവിയോർത്തു. ഇതാരാണ് ഇത്ര രാവിലെ എന്നെ തേടിയെത്തിയത് പർവതമുത്തശ്ശൻ ആലോചിച്ചു. എന്നിട്ടോ? കേൾക്കൂ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

 

This is a story told by a mountain.  Mountain grandpa knows a...

Mark as Played

ഹിമു കരടി രാവിലെ എണീറ്റ്‌ സ്കൂളിൽ പോകാനൊരുങ്ങി. ബാഗ് എടുത്ത് തോളിലിട്ടു. പടിയിറങ്ങാൻ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു, മോനെ ഇതെന്താ നിന്റെ മുഖത്ത് അഴുക്കണല്ലോ എന്തോ വെളുത്ത പെയിന്റ് പോലെ, മുഖം കഴുയിട്ട് പോകു. ഹിമു കരടിയുടെ കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ജെസ്ന നഗരൂർ

Himu the bear woke up in the morning and got ready for school. He took his bag and put it on his shoulder. As he started to go down the stairs, his mother said, "Son, wha...

Mark as Played

അതൊരു വലിയ കടലായിരുന്നു. പഞ്ഞി പോലുള്ള വലിയ തിരമാലകളും ഇളം നീല വെള്ളവുമുള്ള കടൽ. കടലിന്റെ ആഴം കണ്ടിട്ടുണ്ടോ? കുറെ താഴെയാണ്. അവിടെ ഇരുട്ടാണ്. സൂര്യപ്രകാശം അവിടേക്ക് എത്തുകയേയില്ല. എന്നാൽ അതിന്റെ തൊട്ടു മുകളിലായി നല്ല ഭംഗിയുള്ള പവിഴപ്പുറ്റുകളും വർണക്കല്ലുകളുമുണ്ട്. നല്ല ഭംഗിയുള്ള ആ കടലിലെ എണ്ണിയാൽ തീരാത്ത മീനുകളിൽ ഒരാളായിരുന്നു ചക്കുടു. ഈ ചക്കുടുമീൻ കര കാണാൻ പോയ കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി. 

It was a vast ocea...

Mark as Played

പനി പിടിച്ച് കിടക്കുകയാണ് മിന്നുമോൾ. അമ്പലത്തിൽ ഉൽസവമാണ്. മിന്നുവിന് ഏറെയിഷ്ടമുള്ള വെടിക്കെട്ടുമുണ്ട്. പക്ഷേ പനിയായതിനാൽ വരേണ്ടെന്നാണു പറഞ്ഞത്. അച്ഛനുമമ്മയുമൊക്കെ വെടിക്കെട്ടു കാണാൻ പോയി. മിന്നുവിന് കൂട്ടിരിക്കുന്നത് മുത്തശ്ശിയാണ്. എന്നിട്ടോ? കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത്  ജെസ്ന നഗരൂർ

Minnumol is down with fever. There is a festival at the temple.  Minnu really likes the fireworks display. But because she has a fever, s...

Mark as Played

ഒരിക്കൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിലെത്തിയതാണ് അപ്പു. വലിയ കുസൃതിക്കാരനായ അവൻ സഹപാഠികളെ എല്ലാവരെയും ഉപദ്രവിച്ചിരുന്നു. അതിനാൽ തന്നെ ആർക്കും അപ്പുവിനെ ഇഷ്ടമല്ലായിരുന്നു.  എന്നിട്ടോ? കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി. 

Appu visited his grandparents' house. He was a mischievous child who tormented all his classmates.  Therefore, nobody liked him.  So, what happened? Listen to the story. Pres...

Mark as Played

കാട് കണ്ടിട്ടുണ്ടോ? നിറയെ നിറയെ മരങ്ങളും, പൂക്കളും പുഴുക്കളും, മീനുകളും കുഞ്ഞരുവികളും, പുല്ലും പുൽച്ചാടിയും, പിന്നെ പേര് പോലും അറിയാത്ത എത്രയോ ജീവികളും ഉള്ള കാട്? അങ്ങനെയൊരു കാട്ടിലെ കഥയാണ് ഇത്. അവിടെ പേടിക്കാരനായ ഒരു കുറുക്കൻ ജീവിച്ചിരുന്നു. കുട്ടികുറുക്കൻ കളിച്ചുകൊണ്ടിരിക്കുമ്പോൾ, ഏയ് കുറുക്കാ എന്ന് ആരെങ്കിലും ഒന്ന് നീട്ടി വിളിച്ചാൽ മതി. കുട്ടികുറുക്കൻ ഞെട്ടി വിറയ്ക്കും. എന്നിട്ടോ? കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.&...

Mark as Played

കുട്ടികളിലെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് അമിതമായ ഉത്കണ്ഠ – Anxiety symptoms | children Anxiety | Children Podcast | Manorama Podcast | Parenting Podcast

See omnystudio.com/listener for privacy information.

Mark as Played

മക്കളുടെ ഹൈപ്പർ ആക്ടീവ് സ്വഭാവം മൂലം സമ്മർദത്തിൽ ആകുന്നത് പലപ്പോഴും മാതാപിതാക്കളാണ് - Hyperactive child | Parenting | Children podcast | Parenting Podcast | Manorama Podcast

Understanding hyperactive child behavior

നരേഷൻ – നിധി തോമസ്

See omnystudio.com/listener for privacy information.

Mark as Played

ഉറക്കക്കുറവ് കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയേറെയാണ് -  Children sleep tips | sleep habits | Parenting | Children Podcast | Sunday special | Parenting Podcast

Ultimate Guide to Healthy Sleep Habits. The Shocking Truth About Kids' Sleep: How Lack of Sleep Impacts Growth & Grades.

നരേഷൻ – നിധി

See omnystudio.com/listener for privacy information.

Mark as Played

കുട്ടികൾ കൗമാരത്തിലേക്ക് ചേക്കേറുമ്പോൾ അതിന്റേതായ സ്വഭാവ വ്യതിയാനങ്ങളും കുട്ടികളിൽ ഉണ്ടാകും - Toxic parenting | Parenting | Children Podcast | Sunday special | Parenting Podcast

Essential Life Skills Every Teenage Boy Needs to Succeed.Protect Your Son: The Ultimate Guide to Navigating the Teenage Years

നരേഷൻ – ജെസ്ന നഗരൂർ

See omnystudio.com/listener for privacy information.

Mark as Played

ഇത്തരം ഉൾവലിയലുകളാണ് പിന്നീട് കുട്ടിയുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്നത് - Social Interaction | Parenting | Parenting Tips |  Parenting mistakes | Toxic parenting | Parenting | Children Podcast | Sunday special
നരേഷൻ – നിധി തോമസ്
Is Your Child Socially Withdrawn? Don't Ignore These Warning Signs!

See omnystudio.com/listener for privacy information.

Mark as Played

മക്കൾ ദുർവാശിക്കാരും അഹങ്കാരിയുമായി വളരുന്നത് ആരും ഇഷ്ടപ്പെടില്ല - Spoiled kids | Parenting mistakes | Toxic parenting | Parenting | Children Podcast | Sunday special | Parenting Podcast

Common Parenting Mistakes That Spoil Your Child. The Shocking Truth: How Your Parenting Style is Spoiling Your Child
നരേഷൻ – നിധി തോമസ്

 

See omnystudio.com/listener for privacy information.

Mark as Played

പരസ്പരം പോരടിക്കുന്ന മാതാപിതാക്കളുടെ ഇടയില്‍ ഇരകളാകുന്നത് കുട്ടികളാണ് -  Domestic Fights | Parental Conflict | Parenting | Children Podcast | Sunday special | Parenting Podcast | MM showcase

Domestic Fights & Kids: The Hidden Scars of Parental Conflict

See omnystudio.com/listener for privacy information.

Mark as Played

കുട്ടികളിലെ വാശി രക്ഷിതാക്കളുെട എക്കാലത്തേയും തലവേദനയാണ്  Toxic parenting | Tantrums | Parenting | Children Podcast | Sunday special | Parenting Podcast | MM showcase


From Tantrums to Teamwork: Simple Tricks to Handle a Stubborn Child's Resistance...
നരേഷൻ : നിധി തോമസ്

See omnystudio.com/listener for privacy information.

Mark as Played

കുട്ടികളുടെ മുന്നിൽ വച്ച് എന്തും ഏതും സംസാരിക്കുക എന്നത് മാതാപിതാക്കൾ ചെയ്യുന്ന തെറ്റാണ്...Toxic parenting | Parenting | Children Podcast | Sunday special | Parenting Podcast

Words Wound: How Casual Conversations Could Be Harming Your Kids

നരേഷൻ – നിധി തോമസ്

See omnystudio.com/listener for privacy information.

Mark as Played

Popular Podcasts

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Special Summer Offer: Exclusively on Apple Podcasts, try our Dateline Premium subscription completely free for one month! With Dateline Premium, you get every episode ad-free plus exclusive bonus content.

    The Breakfast Club

    The World's Most Dangerous Morning Show, The Breakfast Club, With DJ Envy, Jess Hilarious, And Charlamagne Tha God!

    Crime Junkie

    Does hearing about a true crime case always leave you scouring the internet for the truth behind the story? Dive into your next mystery with Crime Junkie. Every Monday, join your host Ashley Flowers as she unravels all the details of infamous and underreported true crime cases with her best friend Brit Prawat. From cold cases to missing persons and heroes in our community who seek justice, Crime Junkie is your destination for theories and stories you won’t hear anywhere else. Whether you're a seasoned true crime enthusiast or new to the genre, you'll find yourself on the edge of your seat awaiting a new episode every Monday. If you can never get enough true crime... Congratulations, you’ve found your people. Follow to join a community of Crime Junkies! Crime Junkie is presented by audiochuck Media Company.

    The Clay Travis and Buck Sexton Show

    The Clay Travis and Buck Sexton Show. Clay Travis and Buck Sexton tackle the biggest stories in news, politics and current events with intelligence and humor. From the border crisis, to the madness of cancel culture and far-left missteps, Clay and Buck guide listeners through the latest headlines and hot topics with fun and entertaining conversations and opinions.

    The Megyn Kelly Show

    The Megyn Kelly Show is your home for open, honest and provocative conversations with the most interesting and important political, legal and cultural figures today. No BS. No agenda. And no fear.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2025 iHeartMedia, Inc.