ഇന്ത്യ – പാക്ക് സംഘർഷം മൂലം ഇടയ്ക്കുവച്ചു നിർത്തേണ്ടി വന്ന ഐപിഎൽ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നു. ഇൗ ഇടവേള ഐപിഎൽ ആരാധകരെ തെല്ലൊന്നുമല്ല സങ്കടത്തിലാക്കിയത്. ഇതിനിടെ ടെസ്റ്റ് ഫോർമാറ്റിൽനിന്നുള്ള വിരാട് കോലിയുടെ വിരമിക്കൽ ക്രിക്കറ്റ് പ്രേമികളെ അതിലും വലിയ സങ്കടക്കയത്തിലേക്കാണ് തള്ളിയിട്ടത്. താരങ്ങളിലാർക്കും പ്രത്യേക പരിഗണന നൽകാത്ത ‘പ്രോസസ് ഡ്രിവണ്‍ സിസ്റ്റം’ വില്ലനോ രക്ഷകനോ? ഐപിഎൽ രണ്ടാം വരവിൽ ആദ്യമത്സരത്തിനിറങ്ങുന്ന കോലിയെ കാത്തിരിക്കുന്നതെന്ത് ?... വിശദമായി വിലയിരുത്തുകയാണ് ഐപിഎൽ ത്രിൽ–പിൽ ’25ൽ മലയാള മനോരമ അസി. എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും...
The IPL is back on the field after being temporarily suspended due to the India–Pakistan conflict. The break was a major disappointment for fans of the league. Adding to their sorrow, Virat Kohli’s retirement from Test cricket pushed cricket lovers into deeper despair.
In a system that claims to be "process-driven" and doesn’t offer special treatment to anyone — is it the villain or the savior? As IPL makes its much-awaited return, what lies ahead for Kohli as he walks into the first match of this second phase?
Malayala Manorama’s Assistant Editor Shameer Rahman and Sports Editor Sunish Thomas delve deep into the thrills and turns of IPL Thrill-Pill ’25 in this latest episode.
See omnystudio.com/listener for privacy information.
Spooky Podcasts from iHeartRadio
Whether you’re a scaredy-cat or a brave bat, this collection of episodes from iHeartPodcasts will put you in the Halloween spirit. Binge stories, frights, and more that may keep you up at night!
Dateline NBC
Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com
Stuff You Should Know
If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.