കത്തിക്കാളുന്ന ചൂടാണ് യൂറോപ്പിൽ, ഉഷ്ണതരംഗം മൂലം ജനം നട്ടംതിരിയുന്നു. ചൂട് 40 ഡിഗ്രിയിലേറെ ഉയരാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. ചൂടിൽ വിയർത്തും വിറപ്പിച്ചും ഓൾ ഇംഗ്ലണ്ട് ക്ലബിലെ പച്ചപ്പുൽ കോർട്ടിൽ താരങ്ങൾ കളം നിറഞ്ഞുകളിക്കുകയാണ്. ഈ ചൂടിലേക്കാണ് വിമ്പിള്‍ഡന്റെ അട്ടിമറിക്കാറ്റ് ആഞ്ഞടിക്കുന്നത്. നൊവാക് ജോക്കോവിച്ച് ഇരുപത്തിയഞ്ചാം ഗ്രാന്‍സ്‌ലാം നേടുമോ അതോ, 22 വയസ്സുകാരൻ കാർലോസ് അൽകാരസ്‌തന്നെ വീണ്ടും കിരീടം ചൂടുമോ? വനിതകളിൽ പുതിയൊരു ചാംപ്യനുണ്ടാകുമോ? അതോ പോളണ്ടുകാരി ഇഗ സ്യാംതെക്കിന് പുൽകോർട്ടിലെ ആദ്യ ഗ്രാൻസ്‌ലാം നേടാനാകുമോ? ചോദ്യങ്ങളേറെയാണ്. പക്ഷേ തികച്ചും അപ്രതീക്ഷിതമായ ചില കാര്യങ്ങളാണ് വിമ്പിൾഡനിൽ സംഭവിക്കുന്നത്.
ഒരു സീസണിൽ ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ കിരീടങ്ങൾ ഒരുമിച്ചു നേടുകയെന്ന ‘ചാനൽ സ്‌ലാം’ നേട്ടം ലക്ഷ്യമിട്ട് എത്തിയ വനിതകളിലെ ലോക രണ്ടാംനമ്പർ താരം യുഎസിന്റെ കോക്കോ ഗോഫ് ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ഇറ്റലിയുടെ ഫൊനീനിയെ മറികടന്ന് ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് അൽകാരസ് കടന്നുകൂടിയത് കഷ്ടിച്ച്. മുൻ ലോക ഒന്നാം നമ്പർ റഷ്യയുടെ ഡാനിൽ മെദ്‌വദേവും മുൻ ലോക നാലാം നമ്പർ ഡെൻമാർക്കിന്റെ ഹോൾഗർ റൂണെയും ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. മുൻ ലോക മൂന്നാം നമ്പർ സ്റ്റെഫാനോസ് സിറ്റ്സിപാസ് മത്സരത്തിനിടെ പരുക്കുമൂലം പിൻമാറി.
മൂന്നാം റൗണ്ടിലെത്തിയ ഒന്നാം സീഡ് അരീന സബലേങ്ക ലണ്ടനിലെ കനത്ത ചൂട് കാരണം അടിക്കടി ഐസ് ബാഗുകൾ ഉപയോഗിച്ചും മെഡിക്കൽ ടൈംഔട്ടുകൾ എടുത്തുമാണ് മത്സരങ്ങൾ പലതും പൂർത്തിയാക്കിയത്! വൈറലായ ഒരു മീമിൽ ചോദിക്കുന്നതു പോലെ എന്തൊക്കെയാണ് വിമ്പിൾഡനിൽ നടക്കുന്നത്? ഓണ്‍മനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) കണ്ണനും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും സഞ്ചരിക്കുകയാണ് വിമ്പിൾഡൻ വിശേഷങ്ങളിലൂടെ, പ്രീമിയം സ്പോർട്സ് പോഡ്‌കാസ്റ്റിൽ.
Europe is grappling with scorching heat, as a severe heatwave leaves the public reeling. Temperatures are expected to soar above 40 degrees Celsius. Despite the oppressive heat, sweating and struggling, players are battling it out on the lush green courts of the All England Club. It's into this sweltering atmosphere that the winds of upset are sweeping across Wimbledon. Will Novak Djokovic claim his 25th Grand Slam title, or will 22-year-old Carlos Alcaraz clinch the trophy again? Will there be a new champion in the women's singles, or can Poland's Iga Świątek secure her first Grand Slam on grass? There are many questions, but truly unexpected things are happening at Wimbledon.
US world number two Coco Gauff, who was aiming for a 'Channel Slam' — winning both the French Open and Wimbledon in the same season — was knocked out in the very first round. Alcaraz narrowly scraped into the second round of the tournament after a five-set battle against Italy's Fognini. Former world number one Daniil Medvedev of Russia and former world number four Holger Rune of Denmark were also eliminated in the first round. Former world number three Stefanos Tsitsipas retired from his match due to injury.
Top seed Aryna Sabalenka, who reached the third round, completed many of her matches by frequently using ice packs and taking medical timeouts due to the intense London heat! As a viral meme asks, "What on earth is happening at Wimbledon?" Onmanorama Lead Producer (Digital) Kannan and Malayala Manorama Sub-Editor Arjun Radhakrishnan delve into the Wimbledon highlights in the Premium Sports Podcast.
See omnystudio.com/listener for privacy information.
Crime Junkie
Does hearing about a true crime case always leave you scouring the internet for the truth behind the story? Dive into your next mystery with Crime Junkie. Every Monday, join your host Ashley Flowers as she unravels all the details of infamous and underreported true crime cases with her best friend Brit Prawat. From cold cases to missing persons and heroes in our community who seek justice, Crime Junkie is your destination for theories and stories you won’t hear anywhere else. Whether you're a seasoned true crime enthusiast or new to the genre, you'll find yourself on the edge of your seat awaiting a new episode every Monday. If you can never get enough true crime... Congratulations, you’ve found your people. Follow to join a community of Crime Junkies! Crime Junkie is presented by audiochuck Media Company.
24/7 News: The Latest
The latest news in 4 minutes updated every hour, every day.
Stuff You Should Know
If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.