All Episodes

August 12, 2025 20 mins

‘ലയണൽ മെസ്സിയും ലോകകപ്പടിച്ച അർജന്റീന ടീമും കേരളത്തിൽ വരും, ഇവിടെ മത്സരം കളിക്കുകയും ചെയ്യും’– ഇപ്പറഞ്ഞത് മറ്റാരുമല്ല, കേരളത്തിന്റെ കായിക മന്ത്രി വി.അബ്ദു റഹിമാൻ. ‘ശരിക്കും മെസ്സി വരുമോ’ എന്നു സംശയിച്ച മലയാളികളുടെ സന്ദേഹം തെറ്റിയില്ല. ജയിക്കുമെന്നു കരുതിയ മത്സരത്തിനിടെ വല കുലുക്കിയ എതിർടീമിന്റെ ഗോൾപോലെ ഓർക്കാപ്പുറത്തൊരു അടിയായിരുന്നു അർജന്റീനയിൽനിന്ന്. മെസ്സി വരുമെന്ന് കായികമന്ത്രി ഉറപ്പിച്ചു പറ‍ഞ്ഞപ്പോൾ, അത് നടക്കാൻ പോകുന്നില്ലെന്നു പറ‍ഞ്ഞ് തിരിച്ചടിച്ചത് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ) മാർക്കറ്റിങ് വിഭാഗം മേധാവി ലിയാൻ‌ഡ്രോ പീറ്റേഴ്സനായിരുന്നു. പീറ്റേഴ്സൻ ആ വിവരം പങ്കുവച്ചതാകട്ടെ ‘ഓൺമനോരമ’യുമായും. 

എന്നാൽ മില്യൻ ഡോളർ ചോദ്യം ഇതൊന്നുമല്ല. അഥവാ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് വന്നുവെന്നിരിക്കട്ടെ. അവര്‍ക്ക് കളിക്കാൻ രാജ്യാന്തര നിലവാരത്തിലുള്ള ഒരു മൈതാനമുണ്ടോ ഇവിടെ? കേരളത്തിലെ സ്റ്റേഡിയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെങ്കിലും വികസിപ്പിച്ചിട്ടു വേണ്ടേ രാജ്യാന്തര താരങ്ങളെ ഇവിടേക്ക് ക്ഷണിക്കാൻ? ഈ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് മനോരമ ഓൺലൈൻ പ്രീമിയം സ്പോർട്സ് പോഡ്‌കാസ്റ്റിൽ. ചർച്ചയിൽ ഓണ്‍മനോരമ ലീഡ് പ്രൊഡ്യൂസർ വി. കണ്ണനും ഓൺമനോരമ അസോഷ്യേറ്റ് പ്രൊഡ്യൂസർ അരുൺ ജോർജും. എങ്ങനെയാണ് പീറ്റേഴ്സനിലേക്ക് എത്തിപ്പെട്ടതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയാണ് അരുൺ ജോർജ് ഇവിടെ. 

Messi and Kerala: A Tale of Hype and Reality

Kerala's Sports Minister, V. Abdurahiman, claimed that Lionel Messi and the World Cup-winning Argentine team would play a match in the state. This excited many, but the hopes were quickly dashed, and in an exclusive to Onmanorama, Leandro Petersen, the head of marketing for the Argentine Football Association (AFA), stated that the visit would not take place.

This raises the real question: even if Messi and his team did come, does Kerala have an international-standard stadium for them to play in? The Manorama Online Premium Sports Podcast investigates this issue, with producers V. Kannan and Arun George discussing the state of Kerala's sports infrastructure and how Onmanorama managed to get the exclusive with Petersen.

See omnystudio.com/listener for privacy information.

Mark as Played

Advertise With Us

Popular Podcasts

CrimeLess: Hillbilly Heist

CrimeLess: Hillbilly Heist

It’s 1996 in rural North Carolina, and an oddball crew makes history when they pull off America’s third largest cash heist. But it’s all downhill from there. Join host Johnny Knoxville as he unspools a wild and woolly tale about a group of regular ‘ol folks who risked it all for a chance at a better life. CrimeLess: Hillbilly Heist answers the question: what would you do with 17.3 million dollars? The answer includes diamond rings, mansions, velvet Elvis paintings, plus a run for the border, murder-for-hire-plots, and FBI busts.

Crime Junkie

Crime Junkie

Does hearing about a true crime case always leave you scouring the internet for the truth behind the story? Dive into your next mystery with Crime Junkie. Every Monday, join your host Ashley Flowers as she unravels all the details of infamous and underreported true crime cases with her best friend Brit Prawat. From cold cases to missing persons and heroes in our community who seek justice, Crime Junkie is your destination for theories and stories you won’t hear anywhere else. Whether you're a seasoned true crime enthusiast or new to the genre, you'll find yourself on the edge of your seat awaiting a new episode every Monday. If you can never get enough true crime... Congratulations, you’ve found your people. Follow to join a community of Crime Junkies! Crime Junkie is presented by audiochuck Media Company.

Stuff You Should Know

Stuff You Should Know

If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2025 iHeartMedia, Inc.