SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Episodes

2024 മെയ് 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Mark as Played
Are you an expectant or new parent? You or your partner may experience the so-called ‘baby blues’ when your baby is born. But unpleasant symptoms are mild and temporary. Postnatal depression is different and can affect both parents. Knowing the difference and how to access support for yourself or your partner is crucial for your family’s wellbeing. - ഒരു കുഞ്ഞു ജനിക്കുമ്പോൾ സ്ത്രീകളും പുരുഷന്മാരും പല രീതിയിലുമുള്ള മാനസിക പ്രശ്നങ്ങള...
Mark as Played
60,000 വര്‍ഷത്തെ ചരിത്രം പേറുന്ന ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സമൂഹത്തെക്കുറിച്ച് മനസിലാക്കാനും, ഒത്തുപോകാനും പ്രോത്സാഹിപ്പിക്കുന്ന സമയമാണ് ദേശീയ അനുരഞ്ജന വാരം. എന്തായിരുന്നു ആദിമവര്‍ഗ്ഗ ജനതയ്ക്ക് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഈ രാജ്യത്ത് അനുഭവിക്കേണ്ടി വന്നത്? മുന്‍ നൈഡോക് പുരസ്‌കാര ജേതാവായ ഡോ. ഹരികുമാര്‍ കെ എസ് അതേക്കുറിച്ച് വിശദീകരിക്കുന്നു.
Mark as Played
2024 മെയ് 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Mark as Played
എവറസ്റ്റ് ഫിഷ് കറി മസാലയുടെ 50g പാക്കറ്റുകൾ പിൻവലിക്കുന്നതായി ഫുഡ് സ്റ്റാൻഡേർഡ്‌സ് ഓസ്‌ട്രേലിയ അറിയിച്ചു. അപകടകരമായ രാസവസ്തുവിന്റെ സാന്നിധ്യത്തെ തുടർന്നാണ് നടപടി. എത്തിലീൻ ഓക്‌സൈഡ് മലിനീകരണത്തെ തുടർന്നാണ് നടപടിയെന്ന് ഫുഡ് സ്റ്റാൻഡേർഡ്‌സ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ബെസ്റ്റ് ബിഫോർ 9/ 25 എന്ന് രേഖപ്പെടുത്തിയിട്ടുള്ള പാക്കറ്റുകളാണ് പിൻവലിച്ചിരിക്കുന്നത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Mark as Played
കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന രീതിയെക്കുറിച്ച് മലയാളി കുടുംബങ്ങളിലെ കുട്ടികൾ എന്ത് ചിന്തിക്കുന്നു എന്ന പ്രമേയം ആസ്പദമാക്കിയുള്ള കുട്ടികളുടെ പുസ്തകം NSW സർക്കാറിന്റെ മൾട്ടികൾച്ചറൽ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ്. 'Stay for Dinner' എന്ന കുട്ടികളുടെ പുസ്തകമാണ് NSW സർക്കാറിന്റെ $30,000 ന്റെ പുരസ്‌കാരത്തിന് അർഹമായത്. പുസ്തകത്തിന്റെ പ്രമേയത്തെക്കുറിച്ച് പുസ്തകം എഴുതിയ ബ്രിസ്‌ബൈനിലുള്ള സന്ധ്യ പറപ്പൂക്കാരൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ...
Mark as Played
2024 മെയ് 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Mark as Played
ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരിൽ പലർക്കും ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ ലഭിക്കുന്നില്ല. എന്താണ് ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസാ അപേക്ഷകളിൽ സംഭവിക്കുന്നതെന്ന് വിശദീകരിക്കുകയാണ് മെൽബണിലെ ഫ്ലൈവേൾഡ് ഇമിഗ്രേഷൻ ആൻറ് ലീഗൽ സർവ്വീസസിൽ മൈഗ്രേഷൻ കൺസൾട്ടൻറായ താര എസ് നമ്പൂതിരി. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Mark as Played
2024 മെയ് 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Mark as Played
ഓസ്‌ട്രേലിയൻ സർക്കാർ ടെംപററി ഗ്രാജ്വേറ്റ് വിസയുടെ പ്രായപരിധി 35 വയസ്സിലേക്ക് വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ PhD, മാസ്റ്റേഴ്സ് (ഗവേഷണം) തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്നവരെ പോസ്റ്റ് സ്റ്റഡി വർക്ക് വിസയുടെ പുതിയ മാനദണ്ഡങ്ങൾ ബാധിക്കില്ല എന്ന് സർക്കാർ വ്യക്തമാക്കി. മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Mark as Played
2024 മെയ് 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Mark as Played
കഞ്ചാവിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഔഷധങ്ങൾ ഡ്രൈവിംഗ് ശേഷിയെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നറിയാൻ വിക്ടോറിയൻ സർക്കാർ നടത്തുന്ന പഠനത്തിൻറെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Mark as Played
ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
Mark as Played
2024 മെയ് 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Mark as Played
ഓസ്‌ട്രേലിയയിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ഇവിടെ ജീവിക്കാനും, ജോലി ചെയ്യാനും അവസരം നല്‍കുന്ന ടെംപററി ഗ്രാജ്വേറ്റ് വിസയുടെ പ്രായപരിധി വെട്ടിക്കുറയ്ക്കാന്‍ സര്ക്കാര്‍ തീരുമാനിച്ചു. ജൂലൈ ഒന്നു മുതല്‍ ഇതിന്റെ പ്രായപരിധി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതേക്കുറിച്ച്, മെൽബണിലെ ഫ്ലൈവേൾഡ് ഇമിഗ്രേഷൻ ആൻറ് ലീഗൽ സർവ്വീസസിൽ മൈഗ്രേഷൻ കൺസൾട്ടൻറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Mark as Played
ഓസ്‌ട്രേലിയയിൽ കുടിയേറിയെത്തിയ ശേഷം ഇവിടെത്തെ രീതികൾ അറിയാൻ സഹായിക്കുന്ന ഒരു മാർഗ്ഗമാണ് താല്പര്യമുള്ള മേഖലയിൽ വോളന്റീയറായി പ്രവർത്തിക്കുക എന്നത്. ഓസ്‌ട്രേലിയൻ ജീവിതത്തെക്കുറിച്ച് പഠിക്കാനും, ഒപ്പം തൊഴിൽ പരിചയം നേടാനുമുള്ള അവസരമാണ് സന്നദ്ധ സേവനം തുറന്ന് നൽകുന്നത്. ചില മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Mark as Played
2024 മെയ് 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Mark as Played
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അത് നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങളെക്കുറിച്ചും ഓസ്‌ടേലിയൻ മാതാപിതാക്കൾ എന്ത് ചിന്തിക്കുന്നുവെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും
Mark as Played
2024 മെയ് 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Mark as Played
2024 മെയ് 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Mark as Played

Popular Podcasts

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations.

    Stuff You Should Know

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    The Nikki Glaser Podcast

    Every week comedian and infamous roaster Nikki Glaser provides a fun, fast-paced, and brutally honest look into current pop-culture and her own personal life.

    White Devil

    Shootings are not unusual in Belize. Shootings of cops are. When a wealthy woman – part of one of the most powerful families in Belize – is found on a pier late at night, next to a body, it becomes the country’s biggest news story in a generation. New episodes every Monday!

    Start Here

    A straightforward look at the day's top news in 20 minutes. Powered by ABC News. Hosted by Brad Mielke.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2024 iHeartMedia, Inc.