Listen to this thought provoking Malayalam Podcast with Tom Kiron Davis, a young and well educated Kerala Organic Farmer. Tom Kiron Davis aka Thomasutty is helping his fellow farming community reap more profits by using a very unique method. When you listen to this Malayalam Podcast, you will realise that he is not your regular farmer. He is definitely a role model for the modern farmers of Kerala and India. Check out the Malayalam Podcast to listen to his lifestory, struggles, aspirations and dreams.
ഡ്രീം മലയാളത്തിൻറെ മറ്റൊരു അധ്യായത്തിലേക്ക് എല്ലാ പ്രിയ പ്രേക്ഷകർക്കും സ്വാഗതം.
കൃഷിയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ എന്താണ്?ഈ അധ്യായത്തിൽ നിങ്ങളെ പരിചയപ്പെടുത്തുന്നത് കേരളത്തിലെ കർഷകർക്ക് മാതൃകയായ ടോം കിരൺ ഡേവിസ് അഥവാ തോമസുട്ടിയെ ആണ്.
തൻ്റെ ഗൾഫ് ജീവിതം ഉപേക്ഷിച്ചു സ്വന്തം നാട്ടിൽ തിരിച്ചെത്തി നാട്ടിലെ കർഷകർക്ക് തോമസുട്ടി എങ്ങെനെ ഒരു മാതൃകയായി എന്നുള്ളതും തോമസുട്ടിയുടെ ജീവിത കഥയും അറിയാൻ മാത്രമല്ല, നല്ല ഒന്നാന്തരം ഓർഗാനിക് അരിയും സ്‌പൈസസ് ഒക്കെ എവിടെ മേടിക്കാൻ കിട്ടുമെന്നും അറിയാൻ ഈ പോഡ്കാസ്റ്റ് കേൾക്കൂ.
Las Culturistas with Matt Rogers and Bowen Yang
Ding dong! Join your culture consultants, Matt Rogers and Bowen Yang, on an unforgettable journey into the beating heart of CULTURE. Alongside sizzling special guests, they GET INTO the hottest pop-culture moments of the day and the formative cultural experiences that turned them into Culturistas. Produced by the Big Money Players Network and iHeartRadio.
Dateline NBC
Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com
24/7 News: The Latest
The latest news in 4 minutes updated every hour, every day.