SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Episodes

September 29, 2026 • 4 mins
2026 സെപ്റ്റംബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
Listen
Watch
Mark as Played
ഒക്ടോബർ ഒന്നു മുതൽ ഓസ്‌ട്രേലിയയിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്റുകൾക്കുള്ള സർചാർജ് ഒഴിവാക്കുകയാണ്. ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം 1.6 ബില്യൺ ഡോളറിന്റെ അധിക ചെലവ് ഒഴിവാകുമെന്നാണ് കണക്ക്. എന്നാൽ സർചാർജ് ഇല്ലാതാകുന്നതോടെ ബിസിനസുകൾ ഈ ചെലവ് എങ്ങനെ നികത്തും? സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരുമോ? കേൾക്കാം വിശദമായി മുകളിലെ പ്ലെയറിൽ നിന്നും...

#sbsaudiopodcast
Listen
Watch
Mark as Played
Do you know who can help you with a business permit, a rental problem or family support? Through the stories of Fedele, Carol and Abeer, learn how Australia’s three levels of government work. Find out what local, state or territory, and federal governments are responsible for and where to turn for help. - ഒരു ബിസിനസ് തുടങ്ങാനുള്ള അനുമതി വേണമെങ്കിലും, വീട്ടുവാടക സംബന്ധിച്ച് തർക്കമുണ്ടെങ്കിലും ആരെ സമീപിക്കണം എന്നറിയാമോ? ഓസ്ട്രേ...
Listen
Watch
Mark as Played
How do Australia’s governments, laws and public services affect your everyday life? Through real stories, this introduction to the series shows you where to start when you need information and support, and how to question a decision. - ഓസ്ട്രേലിയയിലെ ഭരണസംവിധാനവും, നിയമങ്ങളും, സർക്കാർ സ്ഥാപനങ്ങളും നിങ്ങളുടെ ജീവിതത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്? നിങ്ങൾക്കാവശ്യമായ വിവരങ്ങൾ എങ്ങനെ ലഭിക്കുമെന്നും, എങ്ങനെ സഹായം തേടാമെന്നുമെല്ല...
Listen
Watch
Mark as Played
2026 സെപ്റ്റംബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
Listen
Watch
Mark as Played
ഓസ്‌ട്രേലിയയിൽ വീട് വില കുറയുകയും പലിശ നിരക്ക് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. വീട് വാങ്ങാൻ ലോണെടുക്കുന്നവർക്ക് ഇത് എത്രത്തോളം അനുകൂലമാണെന്നും, ആദ്യ വീട് വാങ്ങുന്നവർക്ക് എന്തൊക്കെ സർക്കാർ സഹായങ്ങളാണ് ലഭ്യമായിട്ടുള്ളതെന്നും, ബോറോയിംഗ് കപ്പാസിറ്റിയെ ബാധിക്കുന്ന പ്രധാന കാര്യങ്ങൾ ഏതൊക്കെയാണെന്നും കേൾക്കാം. ഓസ്‌ട്രേലിയയിൽ പുതിയതായി എത്തിയവരും മക്കൾക്ക് വീട് വാങ്ങാൻ സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളും അ...
Listen
Watch
Mark as Played
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ...

#sbsaudiopodcast
Listen
Watch
Mark as Played
കുടിയേറ്റം കുറയ്ക്കുന്നതിനായി ഓസ്ട്രേലിയൻ സർക്കാർ നയങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയന്ത്രണങ്ങൾ വിദേശ വിദ്യാർത്ഥികളെയും താത്കാലിക വിസകളിലുള്ളവരെയും എങ്ങനെയൊക്കെ ബാധിക്കുമെന്നും കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട കാര്യങ്ങളും കേൾക്കാം. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദാംശങ്ങൾ പങ്കുവെക്കുന്നു.

#sbsaudiopodcast
Listen
Watch
Mark as Played
2026 സെപ്റ്റംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
Listen
Watch
Mark as Played
2026 സെപ്റ്റംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
Listen
Watch
Mark as Played
വിപണിയിൽ പണപ്പെരുപ്പ സമ്മർദം കൂടിയതോടെ പലിശനിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന ചർച്ചകൾ സജീവമാണ്. വർധന പ്രാബല്യത്തിൽ വന്നാൽ, ഈ വർഷം നാലാം തവണയാകും പലിശ നിരക്ക് ഉയരുക. ഇത് ഓസ്ട്രേലിയക്കാർക്ക് സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അടുത്തയാഴ്ച ചേരുന്ന റിസർവ് ബാങ്ക് യോഗത്തിൽ തീരുമാനമുണ്ടാകും. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....

#sbsaudiopodcast
Listen
Watch
Mark as Played
2026 സെപ്റ്റംബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
Listen
Watch
Mark as Played
രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഓസ്ട്രേലിയയിലെ പഠന നിലവാരം എന്ന് സൂചിപ്പിക്കുന്ന ആഗോള പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കണക്ക്, വായന, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഏഷ്യൻ രാജ്യങ്ങളിലെ വിദ്യാർത്ഥികളെക്കാൾ പിറകിലാണ് ഓസ്ട്രേലിയയിലെ വിദ്യാർത്ഥികൾ.എന്തുകൊണ്ട് പഠനനിലവാരം കുറയുന്നുവെന്നും രക്ഷിതാക്കൾക്ക് കുട്ടികളെ എങ്ങനെയൊക്കെ പഠനത്തിൽ സഹായിക്കാമെന്നും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്. അധ്യാപകനായ ജോസ് ഇല്ലിപ്പ...
Listen
Watch
Mark as Played
2026 സെപ്റ്റംബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
Listen
Watch
Mark as Played
പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽ നിനോ ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രതിഭാസമായി മാറിയേക്കാമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്താണ് എൽ നിനോ എന്നും, ഇത് ഓസ്‌ട്രേലിയൻ കാലാവസ്ഥയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വിശദമായി കേൾക്കാം...

#sbsaudiopodcast
Listen
Watch
Mark as Played
2026 സെപ്റ്റംബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
Listen
Watch
Mark as Played
ഓസ്‌ട്രേലിയൻ ഭവന വിപണി ഇപ്പോൾ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. വീടുകൾക്ക് ആവശ്യക്കാർ കുറഞ്ഞത് വിലയിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിലപേശലിന് കൂടുതൽ സാധ്യതകൾ നൽകുന്നു. എന്നാൽ ഒരു വീട് വാങ്ങാൻ തീരുമാനിക്കുമ്പോൾ വിൽപ്പനക്കാരൻ ആവശ്യപ്പെടുന്ന വിലയിൽ നിന്ന് എത്രത്തോളം കുറച്ച് ഓഫർ നൽകാം? വിലപേശലിനപ്പുറം, ഒരു വീട് വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാ...
Listen
Watch
Mark as Played
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ...

#sbsaudiopodcast
Listen
Watch
Mark as Played
2026 സെപ്റ്റംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
Listen
Watch
Mark as Played
ഓസ്ട്രേലിയൻ പാസ്പോർട്ടുള്ള മലയാളികൾ ഓസ്ട്രേലിയൻ പൗരത്വത്തെ എങ്ങനെയാണ് കാണുന്നത്. സ്വന്തം രാജ്യം എന്ന ബോധം മലയാളികൾക്ക് അനുഭവപ്പെടാറുണ്ടോ? ഓസ്ട്രേലിയൻ പൗരത്വം ലഭിച്ച ശേഷമുളള ജീവിതാനുഭവങ്ങൾ, ചില ഓസ്‌ട്രേലിയൻ മലയാളികൾ പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

#sbsaudiopodcast
Listen
Watch
Mark as Played

Popular Podcasts

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    Dateline NBC

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com

    The Joe Rogan Experience

    The official podcast of comedian Joe Rogan.

    iHeartRadio 24/7 News: The Latest

    The latest news in 4 minutes updated every hour, every day.

    The Clay Travis and Buck Sexton Show

    The Clay Travis and Buck Sexton Show. Clay Travis and Buck Sexton tackle the biggest stories in news, politics and current events with intelligence and humor. From the border crisis, to the madness of cancel culture and far-left missteps, Clay and Buck guide listeners through the latest headlines and hot topics with fun and entertaining conversations and opinions.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2026 iHeartMedia, Inc.

  • Help
  • Privacy Policy
  • Terms of Use
  • AdChoicesAd Choices