All Episodes

September 27, 2025 4 mins

അതൊരു ചെറിയ കാടായിരുന്നു. കാടിന്റെ ഓരത്ത് ഒരു കുഞ്ഞു ഗ്രാമവും ഉണ്ടായിരുന്നു. കാടിനേയും ഗ്രാമത്തെയും പകുത്തു നിർത്തുന്നത് ഒരു വഴിയാണ്. ആ വഴിയിൽ ഒരു ചായക്കടയുണ്ട്. സത്യേട്ടന്റെ ചായക്കട. പഴംപൊരി, പരിപ്പുവട, പൊറോട്ട, ഉഴുന്നുവട, പാലപ്പം എന്ന് തുടങ്ങി ചില ദിവസങ്ങളിൽ ബിരിയാണിയും ഉണ്ടാകാറുണ്ട്. എന്നാൽ ആ കടയിലെ ഏറ്റവും ഹിറ്റ് കോമ്പോ എന്തായിരുന്നെന്നോ? പുട്ടും കടലക്കറിയും. ഈ കടയിലെ ഭക്ഷണം കഴിയ്ക്കാൻ വേണ്ടി മാത്രം കാടിറങ്ങി വരുന്ന മൃഗങ്ങളുമുണ്ടായിരുന്നു. അവരുടെ ഇടയിലും സത്യേട്ടന്റെ ചായക്കടയ്ക്ക് ആരാധകരുണ്ടായിരുന്നു. പക്ഷെ സത്യേട്ടന് ഏറ്റവും ഇഷ്ടം തങ്കൻപുലിയെ ആണ്. ങേ? അതെങ്ങനെ?  കഥ കേട്ടോളൂ 


It was a small forest. On the edge of the forest, there was also a small village. A path separated the forest and the village. On that path, there was a teashop – Sathyettan's Teashop. They served Pazhampori, Parippuvada, Porotta, Uzhunnuvada, Palappam, and on some days, even Biryani. But do you know what the most popular combo in that shop was? Puttu and Kadalakkari. There were even animals that came down from the forest just to eat the food at this shop. Even among them Sathyettan's Teashop had its fans. But Sathyettan's favorite was Thankanpuli. Huh? How's that possible? What was then? Let's hear the story...
 #ManoramaKidsStories #ManoramaCartoon #BabyLeopardAndSteamCake

Story, Narration, Production - Lakshmi Parvathy

 

See omnystudio.com/listener for privacy information.

Mark as Played

Advertise With Us

Popular Podcasts

Stuff You Should Know
Dateline NBC

Dateline NBC

Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com

The Breakfast Club

The Breakfast Club

The World's Most Dangerous Morning Show, The Breakfast Club, With DJ Envy, Jess Hilarious, And Charlamagne Tha God!

Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2025 iHeartMedia, Inc.