NewSpecials

NewSpecials

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്പെഷൽ’ പോഡ്കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ... Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://specials.manoramaonline.com/News/2023/podcast/index.html

Episodes

May 29, 2024 9 mins

എൽഡിഎഫിനു ലഭിക്കുന്ന 2 സീറ്റുകൾ സിപിഐക്കും കേരള കോൺഗ്രസിനും കൈമാറിയും സ്വയം ത്യജിച്ചും പ്രശ്നപരിഹാരത്തിനു സിപിഎം ശ്രമിക്കുമോയെന്ന് ഉറ്റുനോക്കുന്നവരുമുണ്ട്. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ. 

There are those who are looking forward to see if the CPM will try to solve the problem by sacrificing itself and handing over the 2 seats won by the LDF to the CPI and the Kerala Congress. Listen to Suji...

Mark as Played

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ആർഎസ്പിയിലെ ഒരു വിഭാഗത്തെയെങ്കിലും എൽഡിഎഫിലേക്ക് തിരിച്ചു കൊണ്ടുപോകാനാണോ സിപിഎം നീക്കം? യുഡിഎഫിലേക്കുള്ള കേരള കോൺഗ്രസ്– മാണി ഗ്രൂപ്പിന്റെ പുനഃപ്രവേശനത്തെക്കുറിച്ചു ചർച്ചകൾ സജീവമായ സാഹചര്യത്തിൽ, അതിനെ മറികടക്കാൻ സിപിഎം ബദൽ മാർഗങ്ങൾ ആരായുന്നതിന്റെ ഭാഗമാണോ ഇത്? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ.

The Communist Party of Ind...

Mark as Played

The CPM and the Left Front are worried that they will face criticism as an anti-government wave if they have to suffer a heavy defeat in the Lok Sabha elections. But the party and front are ready for a trick to return to power in 2026. What is that move that CPM is doing without informing even the opposition? Malayalam Manorama Kollam Bureau Senior Special Correspondent Jayachandran Elankath explains in 'Power Politics'.

Mark as Played

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ. യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ. ജനങ്ങൾക്ക് ആശ്വാസമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേൾക്കാം ഇന്നത്തെ പ്രധാനവാർത്തകൾ.

The state government said that Chief Minister Pinarayi Vijayan traveled abroad at his own expense. The RTI document states that no money has been spent from the government ex...

Mark as Played

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തുന്ന വിദേശയാത്ര അറിയിക്കേണ്ടവരെ അറിയിച്ചില്ലേ? മുഖ്യമന്ത്രിയുടെ ചുമതലകള്‍ ആർക്കും കൈമാറാതിരുന്നതിന് കാരണമെന്താകും? കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസനിൽനിന്ന് ആ സ്ഥാനം കെ.സുധാകരൻ തിരിച്ചുവാങ്ങിയത് ഇത്ര ചർച്ചയാകാൻ എന്തായിരിക്കും കാരണം? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ.

What is the relationship between Kerala ...

Mark as Played

രാജ്യത്തെ മുഖ്യ എതിരാളി ബിജെപിയാണെന്ന് സിപിഎം ആവർത്തിച്ചാവർത്തിച്ചു പറയുന്നതാണ്. പക്ഷേ പാർട്ടിയുടെ മുതിർന്ന കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ ബിജെപിയുടെ പ്രമുഖ നേതാവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെങ്കില്‍ അതിനെതിരെ നടപടി വേണ്ടെന്ന് എന്തുകൊണ്ടായിരിക്കും സിപിഎം തീരുമാനിക്കുന്നത്? മോദിക്കൊപ്പം ഉച്ചയൂണ് കഴിച്ച എൻ.കെ.പ്രേമചന്ദ്രന്‍ നാടിന് അപമാനം എന്ന് പോസ്റ്ററടിച്ച സിപിഎം പ്രവർത്തകർ എന്താണ് ഇപ്പോൾ മൗനം പാലിക്കുന്നത്...

Mark as Played

പ്രായാധിക്യം മൂലം വീട്ടിൽ അവശരായി കഴിയുന്നവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാന്‍ ഏർപ്പെടുത്തിയ സംവിധാനത്തിൽപ്പോലും കള്ളത്തരം കാണിക്കുന്ന തരത്തിലേക്ക് ജനാധിപത്യ പ്രക്രിയ അധഃപതിക്കുകയാണോ? ‌‌ലോക്സഭാ വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കാനിരിക്കെ, എന്തുകൊണ്ടാണ് കേരളത്തിൽ ഇതൊന്നും വലിയ രാഷ്ട്രീയ ചർച്ച പോലുമാകാത്തത്? കള്ളവോട്ടും ഇരട്ടവോട്ടും വ്യാജ തിരിച്ചൽ കാർഡുമൊക്കെ ഇത്തവണയും കരിനിഴൽ വീഴ്ത്തുമോ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെ...

Mark as Played

നവകേരള സദസ്സിന്റെ ഭാഗമായുൾപ്പെടെ കേരളമാകെ സഞ്ചരിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആ പേര് ആദ്യം ‘വിസ്മരിച്ചത്’. പിന്നീട് ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ നിത്യേന പലതവണ പ്രസംഗിക്കുകയും വാർത്താസമ്മേളനം നടത്തുകയും ചെയ്യുമ്പോഴും നരേന്ദ്ര മോദിയെന്ന പേര് എടുത്തുപറയുന്നില്ല മുഖ്യമന്ത്രി. എന്തുകൊണ്ടായിരിക്കും ഇത്? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ....

Mark as Played

ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മൂന്ന് മുന്നണികളുടെയും സാധ്യതകൾ പരിശോധിക്കാം. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ.

As the Lok Sabha elections are around the corner, Let's examine the prospects of the three fronts. Listen to Sujith Nair's podcast on Manorama Online.

Mark as Played

രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി ഒരു വർഷം പോലും തികയും മുൻപേ കമ്യൂണിസ്റ്റ് പാർട്ടി ഒരു തീരുമാനമെടുത്തു; സായുധ വിപ്ലവത്തിലൂടെ ഇന്ത്യയുടെ അധികാരം പിടിച്ചെടുക്കണം. ആ ആശയമാണ് പിന്നീട് ‘കൊൽക്കത്ത തീസിസ്’ എന്ന പേരില്‍ പ്രശസ്തമായത്. 1948ലെ ആ തീസിസും 2024 ഏപ്രിലിൽ കണ്ണൂർ പാനൂരിൽ ഒരാളുടെ ജീവനെടുത്ത ബോംബ് സ്ഫോടനവും തമ്മിൽ എന്താണു ബന്ധം? വിശദമാക്കുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റെ ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ല്‍.

...

Mark as Played

ശരത്ചന്ദ്ര പ്രസാദും ബിജെപിയിലേക്ക് പോയി എന്ന ആരോപണം അന്തരീക്ഷത്തിൽ... കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ.

Who all will join the BJP? Listen to Sujith Nair's podcast on Manorama Online.

Mark as Played

കുടുംബശ്രീ എന്ന ആശയത്തിനു വിത്തിട്ടവരിൽ ഒരാളെന്നു അവകാശപ്പെടുന്ന ഡോ. തോമസ് ഐസക്കിന് കുടുംബശ്രീ യോഗത്തിൽ ചെന്നതിന്റെ പേരിൽ താക്കീതോ? തിരഞ്ഞെടുപ്പുകാലത്ത് അങ്ങനെ സംഭവിച്ചാൽ സിപിഎം എങ്ങനെ പ്രതികരിക്കും? ഒരുകാലത്ത് ‘ധനദുർവിനിയോഗം’ എന്നു പറഞ്ഞ് സിപിഎം വിമർശിച്ച എംപി ഫണ്ടിന്റെ പേരിൽ വിവാദം കനക്കുമ്പോൾ സ്ഥാനാർഥികള്‍ക്കു നേരെ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. അവയുടെ ഉത്തരം തേടുകയാണ് ‘ദ് പവർ പൊളിറ്റിക്സി’ൽ മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ...

Mark as Played

ദേശീയ പദവിയും ദേശീയ ചിഹ്നവും സിപിഎമ്മിന് നഷ്ടമാകുമെന്ന മുൻ മന്ത്രി എ.കെ.ബാലന്റെ പ്രസംഗം കേട്ട് പാർട്ടി ആശങ്കപ്പെടേണ്ടതുണ്ടോ? ഈനാംപേച്ചി, മരപ്പട്ടി, നീരാളി ചിഹ്നങ്ങളിൽ സിപിഎം മത്സരിക്കേണ്ടി വരുമോ? പാർട്ടിയുടെ നിലനിൽപുതന്നെ അപകടത്തിലാവുന്ന ഈ അവസ്ഥയിലേയ്ക്ക് എത്തുമോയെന്ന ആശങ്ക ബാലൻ പങ്കുവയ്ക്കാൻ എന്തായിരിക്കും കാരണം? വിശകലനം ചെയ്യുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ.

Should the...

Mark as Played

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17–ാം സീസണിന് തുടക്കം കുറിക്കാനിരിക്കെ, കടുത്ത ആവേശത്തിലാണ് ആരാധകർ. നിർണായക മാറ്റങ്ങളുമായി മത്സരിക്കാനിറങ്ങുന്ന ടീമുകളിൽ കപ്പിൽ മുത്തമിടുന്നത് ആരാവും? ധോണിയും ശിഷ്യൻമാരായ രോഹിത്തും കോലിയും വഴിതുറക്കുന്ന ചർച്ചകളിൽ തുടങ്ങി, ഇത്തവണത്തെ ഐപിഎല്ലിൽ ചര്‍ച്ചയാകാൻ ഇടയുള്ള വിവിധ വസ്തുതകളുടെ വിശകലനവുമായി എത്തുകയാണ് മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും... വിശദമായി കേൾക്കാം, മന...

Mark as Played

ലോക്സഭ തിരഞ്ഞെടുപ്പിന്റെ പോർക്കളം തെളിഞ്ഞുകഴിഞ്ഞു. മത്സരത്തിന്റെ പടക്കളം ഉണർന്നു. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ... 

Listen to Sujith Nair's Lok Sabha election 2024 on Manorama Online Podcast.

Mark as Played

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കാണ്. ഇങ്ങനെ കടന്നുവരുന്നവർക്ക് വലിയ സ്ഥാനമാനങ്ങൾ വച്ചുനീട്ടുന്നതിൽ ബിജെപിക്കുള്ളിൽ അതൃപ്തിയുണ്ടോ? കഴിഞ്ഞ ദിവസം പദ്മജ വേണുഗോപാലിനെതിരെ മുതിർന്ന ബിജെപി നേതാവ് സി.കെ.പദ്മനാഭൻ ഉന്നയിച്ച വിമർശനം ബിജെപിയുടെ മുഴുവൻ ശബ്ദമാണോ? എന്താണ് ഈ പാർട്ടി മാറ്റങ്ങൾക്കു പിന്നിൽ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത...

Mark as Played

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാർ പ്രയോഗിച്ച ഒരു ‘വജ്രായുധം’. അതിനെ കേരളത്തിലും പ്രയോജനപ്പെടുത്തുകയാണോ ബിജെപി? തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു തിരിച്ചടിയാകേണ്ട കരിമണല്‍ വിവാദവും മാസപ്പടിയും വീണാ വിജയന്റെ എക്സാലോജിക്കുമെല്ലാം തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു മറയുകയാണോ? വിലയിരുത്തുകയാണ് കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സി’ൽ.

Is the BJP employing a 'mass destruction weapon' in Kerala ...

Mark as Played

കേരളത്തിലെ സ്ഥാനാർഥി ചിത്രം ഏതാണ്ട് തെളി‍ഞ്ഞുകഴിഞ്ഞിരിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ സ്ഥാനാർഥികള്‍ക്ക് ഔദ്യോഗികമായി രംഗത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസ് സ്ഥാനാര്‍ഥി ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റാണ് ഇത്തവണ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ, ഇവിടെ സംസാരിക്കുന്നത് സുജിത് നായർ...

Loksabha Election 2024 and Congress Candidates Discussion. Listen ...

Mark as Played

കെപിസിസി സെക്രട്ടറിമാരായി 78 പേരെ നിയമിച്ചതു കൊണ്ട് കോൺഗ്രസ് പാർട്ടിക്ക് എന്തെങ്കിലും ഗുണമുണ്ടോ? ഭാരവാഹികളുടെ എണ്ണം അമിതമായി വർധിപ്പിക്കുന്നത് പാർട്ടിയുടെ പ്രവർത്തനങ്ങളെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സി’ൽ...

Jayachandran Ilankath, the Special Correspondent from the Malayalam Manorama Kollam Bureau, analyzes whether there are any be...

Mark as Played

കോൺഗ്രസിലെയും ബിജെപിയിലെയും പാർട്ടിയുടെ തലപ്പത്തെ നേതാക്കളെ മൈക്കും ഫ്ലെക്സും ചതിച്ചപ്പോൾ അതിനെ ആവേശത്തോടെയാണ് സിപിഎം ഏറ്റെടുത്തത്. പക്ഷേ അത്രയേറെ ആഹ്ലാദിക്കേണ്ടതുണ്ടോ അവർ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത്

The CPM enthusiastically embraced the situation when channel mike and party flex successfully tricked the top party leaders in the Congress and the BJP. However, should they be ...

Mark as Played

Popular Podcasts

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations.

    Stuff You Should Know

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    The Nikki Glaser Podcast

    Every week comedian and infamous roaster Nikki Glaser provides a fun, fast-paced, and brutally honest look into current pop-culture and her own personal life.

    White Devil

    Shootings are not unusual in Belize. Shootings of cops are. When a wealthy woman – part of one of the most powerful families in Belize – is found on a pier late at night, next to a body, it becomes the country’s biggest news story in a generation. New episodes every Monday!

    Start Here

    A straightforward look at the day's top news in 20 minutes. Powered by ABC News. Hosted by Brad Mielke.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2024 iHeartMedia, Inc.