Spiritual

Spiritual

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്കാസ്റ്റിലൂടെ. Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

Episodes

May 16, 2024 4 mins

ഭരണാധികാരിയാകുക അത്ര എളുപ്പമല്ല. നല്ലൊരു രാജാവ് ധർമത്തിന്റെ കൊടിയടയാളമാണെന്നാണ് പ്രാചീന ഇന്ത്യ പഠിപ്പിക്കുന്നത്. ഒരേസമയം യോദ്ധാവും തത്വചിന്തകനും ന്യായാധിപനും ധാർശനികനും ദയാനിധിയുമായ രാജാക്കൻമാരുടെ ധാരാളം ചരിത്രം ഇന്ത്യൻ ഐതിഹ്യങ്ങളിലുണ്ട്. ഇതിൽ പ്രശസ്തനാണ് ശിബിയെന്ന ചക്രവർത്തി. ദയാപരതയുടെയും ദാനധർമത്തിന്റെയും മനുഷ്യരൂപമായിരുന്നു ശിബി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Discover the legendary story of Emperor...

Mark as Played

പരീക്ഷകളുടെ ഫലം പുറത്തുവരുന്ന കാലമാണ്. പത്താംക്ലാസ്, പ്ലസ്ടു, പിന്നെ എൻട്രൻസ്, കോളജ് പ്രവേശനം അങ്ങനെ ധാരാളം കടമ്പകളുള്ള കാലം. ചിലരൊക്കെ മികച്ച ജയം നേടി സുഗമായി മുന്നോട്ടുപോകുന്നുണ്ടാകും. ചിലർക്കാകട്ടെ പ്രതീക്ഷിച്ച ഫലം കിട്ടിയിരിക്കില്ല, ചിലർക്ക് മോശം ഫലവുമായിരിക്കും. ചിലരൊക്കെ സന്തോഷത്തിലായിരിക്കും, ചിലർ വിഷമത്തിലും ചിലർ നിരാശയിലും. ഒറ്റ വാക്കേ പറയാനുള്ളൂ, സാരമില്ല. ഒരു പരീക്ഷയോ അല്ലെങ്കിൽ പരീക്ഷകളോ അല്ല ജീവിതത്തിന്റെ ഗതിയും ജയപരാജ...

Mark as Played

ധാരാളം മഹാപുരുഷൻമാരുടെ കഥപറയുന്ന ഇതിഹാസമാണ് മഹാഭാരതം. ഭഗവാൻ ശ്രീകൃഷ്ണൻ, ഭീഷ്മർ, ദ്രോണർ, അർജുനൻ, കർണൻ തുടങ്ങി ഒട്ടേറെ പേർ. മഹാഭാരതത്തിൽ സ്ത്രീകഥാപാത്രങ്ങളും കുറവല്ല. ഇക്കൂട്ടത്തിൽ വലിയ പ്രത്യേകതയുള്ള ഒരാളാണ് ചിത്രാംഗദ. അർജുനന്റെ ഭാര്യമാരിൽ ഒരാൾ. മഹാഭാരതത്തിലെ അർജുന വനവാസ പർവത്തിലാണ് ചിത്രാംഗദയുടെ കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Chitrangada, a character from the Mahabharata, is renowned for her bravery...

Mark as Played

സ്വാർഥത മനുഷ്യന്റെ അടിസ്ഥാന ഗുണങ്ങളിലൊന്നാണ്. മനുഷ്യനെ മുന്നോട്ടു കൊണ്ടുപോകുന്ന ഒരു വിചാരം സ്വാർഥതയാണ്. എന്നാൽ നമ്മൾ മാത്രമേ ജീവിക്കാവൂ, ഈ ലോകം നമ്മുടെ മാത്രമാണ് എന്നുള്ള ഒരു ചിന്താഗതി പലരിലും പരോക്ഷമായുണ്ട്. ഇതു മറ്റുള്ളവർക്ക് ജീവിതം ദുസ്സഹമാക്കുന്ന കാര്യമാണ്. ലിവ് ആൻഡ് ലെറ്റ് ലിവ് എന്നൊരു ചൊല്ല് ഇംഗ്ലിഷിലുണ്ട്. നിങ്ങൾ ജീവിക്കുക, ഒപ്പം മറ്റുള്ളവരെയും ജീവിക്കാനനുവദിക്കുക, അവർക്കുവേണ്ടി പിന്തുണ നൽകുക.. ഇവിടെ സംസാരിക്കുന്നത് പ്രിനു പ...

Mark as Played

മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നാണ് അശ്വത്ഥാമാവ്. യുദ്ധവീര്യത്തിലും ആയുധജ്ഞാനത്തിലും അതികേമനായ അശ്വത്ഥമാവിന്റെ ആ ശേഷികൾക്ക് തടസ്സം സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ ഈഗോയും വിവേകമില്ലായ്മയും അമിതമായ ദേഷ്യവും. സീമകൾ ലംഘിക്കുന്ന പ്രതികാരചിന്ത എങ്ങനെ ഒരു വ്യക്തിയുടെ അധഃപതനത്തിനു കാരണമാകുന്നെന്ന ചിത്രം അശ്വത്ഥാമാവിന്റെ ജീവിതം നമ്മെ വരച്ചുകാട്ടുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

How ego influences...

Mark as Played

ഒന്നാലോചിച്ചാൽ നമ്മുടെയെല്ലാം ഉള്ളിൽ മറ്റൊരു നാം ഇല്ലേ? നമ്മൾ പേടിക്കുന്ന മറ്റൊരു വ്യക്തിത്വം. ഈഗോകളാൽ നിയന്ത്രിക്കപ്പെടുന്ന, തകിടംമറിക്കാവുന്ന ചിന്തകളുണർത്തിയേക്കാവുന്ന മറ്റൊരാൾ. ഒന്നാലോചിച്ചാൽ നമ്മൾ എല്ലാവരും പേടിക്കുന്നതും നിരന്തരമായി പ്രതിരോധിക്കുന്നതും നമ്മുടെ ഉള്ളിലെ ഈ ഈഗോ വ്യക്തിത്വത്തെയാണെന്നു കാണാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

How ego influences our behavior, and the significance of self-enq...

Mark as Played

 ഇന്ത്യയിൽ നിന്നും ഏറ്റവും വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള സാഹിത്യങ്ങളിലൊന്നാണ് പഞ്ചതന്ത്രം കഥകൾ. 550 എഡിയിൽതന്നെ പേർഷ്യൻ ഭാഷയിലേക്ക് പഞ്ചതന്ത്രം വിവർത്തനം ചെയ്യപ്പെട്ടിരുന്നു. ജാതക കഥകളുമായി രീതിയിലും ഘടനയിലും സാമ്യം പുലർത്തുന്ന പഞ്ചതന്ത്രം കഥയുടെ ഉദ്ഭവം സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളിലുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Explore an enthralling story from Panchatantra, an ancient Indian collection of mo...

Mark as Played

നമ്മളെല്ലാവരും മറ്റുള്ളവരുടെ സ്വഭാവങ്ങൾ പകർത്താറുണ്ട്, സമൂഹത്തിന്റെ ഒഴുക്കിനൊപ്പം ഒഴുകാറുമുണ്ട്. ഇതൊന്നും തെറ്റായ കാര്യമല്ല, ഒഴിവാക്കാനാകുന്ന കാര്യവുമില്ല. കാരണം, ഇതെല്ലാമാണ് നമ്മെ മനുഷ്യരാക്കി മാറ്റിയത്. എന്നാൽ പലർക്കും ഈ നെട്ടോട്ടം മാത്രമാണ് ജീവിതം എന്നു തോന്നിപ്പോകും. അനുകരണങ്ങളുടെയും ട്രെൻഡുകളുടെയും നൈമിഷിക ആനന്ദങ്ങളുടെയും പുറകെ പോകുമ്പോൾ എന്താണു നാം എന്ന അന്വേഷണം ഉയരാറില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അ...

Mark as Played

കേട്ടിരിക്കുക വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടിയാണ്.  മനുഷ്യജീവിതത്തിന്റെ മറ്റെല്ലാ തുറകളിലും സ്വാധീനം ചെലുത്തിയതു പോലെ ഐടി- മൊബൈൽ വിപ്ലവം കേട്ടിരിക്കാനുള്ള നമ്മുടെ ശേഷിയിലും പിടിമുറുക്കിയിട്ടുണ്ട്. പറയാനൊന്നുമില്ലാതെയിരിക്കുമ്പോഴല്ല, മറിച്ച് കേൾക്കാൻ ആളില്ലാതെയിരിക്കുമ്പോഴാണ് മനുഷ്യർ കൂടുതൽ വിഷാദത്തിന് അടിമപ്പെടുന്നതത്രേ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Listening is also very important. Just as it has ...

Mark as Played

ബുദ്ധന്റെ വിവിധ ജന്മങ്ങളിലെ കഥകൾ എന്ന രീതിയിലാണ് ജാതക കഥകൾ അവതരിപ്പിക്കപ്പെടുന്നത്. ഈ കഥകളിൽ ബുദ്ധൻ ബോധിസത്വനാണ്. അനേകമായ അളവിൽ അറിവ് സമ്പാദിച്ചവൻ, എന്നാൽ ബോധോദയവും മോക്ഷവും ഇനിയും നേടാനുള്ളവനാണ് ബോധിസത്വൻ. ജാതക കഥകൾ ബുദ്ധ സാഹിത്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. പാലിഭാഷയിൽ രചിക്കപ്പെട്ട ഇവയിൽ അഞ്ഞൂറിലേറെ കഥകളുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

The narrative details the Monkey King's cleverness in ...

Mark as Played

സഹജീവികളെ ചേർത്തുപിടിച്ചാകണം  പെരുന്നാൾ ആഘോഷം...

Mark as Played

ജീവിതത്തിൽ ചെറിയ കാര്യങ്ങൾ വലിയ കാര്യങ്ങൾ എന്നിങ്ങനെയൊക്കെയുണ്ടോ? ഉണ്ടാകും, ചെറിയ കാര്യങ്ങൾ അത്ര നിസ്സാരമല്ല. അവ ദിനംതോറും സംഭവിക്കുന്നു. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അത്ര ചെറുതല്ലാത്ത സ്വാധീനം പുലർത്തുന്നവയാണ് ഈ ചെറിയ കാര്യങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Are the little things in life the same as the big things? There will be, the little things are not so trivial. They happen every day. These l...

Mark as Played

ഓരോ റമസാനും കടന്നുപോകുമ്പോൾ ഒരു നന്മയെങ്കിലും ജീവിതത്തോട് ചേർത്തുവയ്ക്കാനും ഒരു തിന്മയെങ്കിലും ജീവിതത്തിൽ നിന്നു പറിച്ചെറിയാനും നമുക്ക് കഴിയണം. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് കണ്ണൂർ ടൗൺ സലഫി മസ്ജിദ് ഖത്തീബ് അബ്ദുൽ വാജിദ് അൻസാരി വെളുമ്പിയംപാടം. 

Mark as Played

ഭൂമിയിലുള്ള സകല സൃഷ്ടിക്കളോടും നാം കാരുണ്യം കാണിക്കുക. എങ്കിൽ, ദൈവം നമ്മോടും കാരുണ്യം കാണിക്കും...

Mark as Played

ദൈവീകപ്രീതിയോടൊപ്പം ശരീരത്തിനും മനസ്സിനും ഒട്ടോറെ ഗുണപരമായ മാറ്റങ്ങൾ വ്രതത്തിലൂടെ ആർജിക്കാനാകും...

Mark as Played

മൃഗങ്ങൾ കഥാപാത്രങ്ങളായി വരുന്ന കഥകൾ ഇന്ത്യൻ ഇതിഹാസങ്ങളിൽ പലപ്പോഴും കാണാറുണ്ട്. മൃഗങ്ങളിലൂടെ ജീവിത തത്വങ്ങൾ പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവയാണ് ഇവ. മഹാഭാരതം ശാന്തിപർവത്തിലെ ഒരു കഥ കേൾക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Explore a timeless story from the Mahabharata's Shantiparvam, where a wise rat named Palita strikes a deal with Lomashan, a cat ensnared in a hunter's net. Set against the backdrop of the I...

Mark as Played

ജീവിതത്തിൽ സംഭവിച്ചുപോകുന്ന തെറ്റുകൾ ദൈവത്തോട് ഏറ്റുപറഞ്ഞ്  പശ്ചാത്തപിക്കേണ്ട നാളുകളാണിത്...

Mark as Played

ആത്മാവിനെ സംസ്കരിച്ചവനാണ് യഥാർഥത്തിൽ വിജയിക്കുന്നത്. മലിനമാക്കിയവൻ പരാജയപ്പെടുകയും ചെയ്യുന്നു. വ്യക്തിവിശുദ്ധി സമൂഹത്തിന് അനിവാര്യമാണ്...

Mark as Played

വെറുപ്പില്ലാത്ത, വിദ്വേഷമില്ലാത്ത, പരസ്പരം സഹായിക്കുന്ന സമൂഹമായി നാം മാറേണ്ടതുണ്ട്...

Mark as Played

നമ്മുെട മുൻരാഷ്ട്രപതി എപിജെ അബ്ദുൽ കലാം സ്വപ്‌നങ്ങളെപ്പറ്റി പറഞ്ഞ ഒരു വാചകം വളരെ പ്രശസ്തമാണ്. ഉറക്കത്തിൽ നാം കാണുന്നതല്ല സ്വപ്‌നങ്ങളെന്നും മറിച്ച് നമ്മെ ഉറങ്ങാൻ വിടാത്തതാണ് സ്വപ്‌നങ്ങളെന്നും അദ്ദേഹം പറഞ്ഞു. എത്ര മനോഹരമായ വാക്യം അല്ലേ..? ശരിക്കും അതു തന്നെയാണ് സ്വപ്‌നങ്ങൾ. ഓരോ നിമിഷവും മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്ന ലക്ഷ്യങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

A quote by our former President APJ Abdul ...

Mark as Played

Popular Podcasts

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations.

    The Nikki Glaser Podcast

    Every week comedian and infamous roaster Nikki Glaser provides a fun, fast-paced, and brutally honest look into current pop-culture and her own personal life.

    Stuff You Should Know

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    Crime Junkie

    If you can never get enough true crime... Congratulations, you’ve found your people.

    Start Here

    A straightforward look at the day's top news in 20 minutes. Powered by ABC News. Hosted by Brad Mielke.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2024 iHeartMedia, Inc.