കുട്ടിക്കാലത്ത് ജടായുവും സമ്പാതിയും അനേകം സാഹസിക കൃത്യങ്ങളിൽ ഏർപ്പെട്ടു. ഒരിക്കൽ ആരാണ് ഏറ്റവും കൂടുതൽ പൊക്കത്തിൽ പറക്കുകയെന്ന് അന്യോന്യം മത്സരം വച്ച ഇരു പക്ഷിശ്രേഷ്ഠൻമാരും ആകാശത്തേക്ക് ഉയർന്നുപൊങ്ങി. ജടായു സൂര്യനരികിലേക്കു പറന്നു. സൂര്യന്റെ കടുത്ത രശ്മികളാൽ ഇളയസഹോദരന്റെ ശരീരത്തിൽ പൊള്ളലേൽക്കാതിരിക്കാനായി സമ്പാതി പക്ഷിക്കരികിലെത്തി. തന്റെ ചിറകു വിരിച്ച് ഒരു കുടപോലെയാക്കി അവനെ സംരക്ഷിച്ചു. ത്യാഗോജ്ജലമായ ഈ പ്രവൃത്തിയാൽ ജടായു രക്ഷപ്പെട്ടെങ്കിലും ചിറകുകരിഞ്ഞു സമ്പാതി താഴെ വീണു. പിന്നീടൊരിക്കലും ആ പക്ഷിക്കു പറക്കാനായില്ല. ധർമിഷ്ഠനായ തന്റെ മൂത്ത ജ്യേഷ്ഠന് താൻ മൂലം പിണഞ്ഞ ഈ അപകടം ജടായുവിന്റെ മനസ്സിൽ ഒരു വിങ്ങലായി തുടർന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Jatayu, the valiant bird from the Ramayana, bravely fought Ravana to save Sita but was fatally wounded. His sacrifice and final words guided Sri Rama to Sita, highlighting his unwavering devotion and courage.This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
Spooky Podcasts from iHeartRadio
Whether you’re a scaredy-cat or a brave bat, this collection of episodes from iHeartPodcasts will put you in the Halloween spirit. Binge stories, frights, and more that may keep you up at night!
Dateline NBC
Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com
Stuff You Should Know
If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.